Surprise Me!

മോഹന്‍ലാലിനെ വെല്ലുന്ന ലുക്കുമായി പ്രണവ്! | filmibeat Malayalam

2019-01-08 1 Dailymotion

pranav mohanlal's look in marakkar pics viral<br />കുഞ്ഞാലി മരക്കാര്‍ നാലാമന്റെ ജീവിതകഥ പറയുന്ന സിനിമയായ മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിന്റെ തിരക്കിലാണ് പ്രിയദര്‍ശനും മോഹന്‍ലാലും. ഒടിയന്‍ പൂര്‍ത്തിയാക്കിയതിന് പിന്നാലെയായാണ് അദ്ദേഹം മരക്കാറിലേക്ക് ജോയിന്‍ ചെയ്തത്. ഹൈദരാബാദിലെ ഫിലിം സിറ്റിയില്‍ വെച്ച് സിനിമയുടെ ചിത്രീകരണം പുരോഗമിച്ച് വരികയാണ്. <br />

Buy Now on CodeCanyon